നവാസ് ശെരീഫിന് ജയില്‍ ശിക്ഷ | Oneindia Malayalam

2018-12-24 125

ousted pak pm nawaz sharif gets 7 year jail term in corruption case
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് ജയില്‍ ശിക്ഷ. വിവാദമായ അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് അഴിമതിക്കേസിലാണ് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഴിമതി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് അര്‍ശദ് മാലിക് ആണ് ശിക്ഷ വിധിച്ചത്. അതേസമയം, ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് അഴിമതി കേസില്‍ നവാസ് ശെരീഫിനെ കോടതി കുറ്റവിമുക്തനാക്കി.